App Logo

No.1 PSC Learning App

1M+ Downloads
മുണ്ടി നീരുണ്ടാക്കുന്ന രോഗാണു ?

Aആൽഫാ വൈറസ്

Bറോട്ടാ വൈറസ്

Cമിക്സോ വൈറസ്

Dകാർഡിയോ വൈറസ്

Answer:

C. മിക്സോ വൈറസ്


Related Questions:

സാംക്രമിക രോഗങ്ങളും അവയുടെ രോഗകാരികളും തന്നിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.

രോഗം

രോഗകാരി

1. കോളറ

വൈറസ്

2. എലിപ്പനി

ലെപ്റ്റോസ്പൈറ

3.സ്ക്രബ് ടൈഫസ്

വിബ്രിയോ കോളറ

4.കുരങ്ങു പനി

ബാക്ടീരിയ

വെസ്റ്റ് നൈൽ പനിക്ക് കാരണമായ രോഗാണു ഏതാണ് ?
Elephantiasis disease is transmitted by :
താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് അനുവാഹകർ (Insects) വഴി പകരുന്നത് ?
ആഹാരത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗം ?