Challenger App

No.1 PSC Learning App

1M+ Downloads
ഗൗതമബുദ്ധൻ ജനിച്ച സ്ഥലം ഏതാണ്?

Aബുദ്ധ ഗയ

Bകാലടി

Cസാരനാഥ്

Dലുംബിനി

Answer:

D. ലുംബിനി

Read Explanation:

നേപ്പാളിലെ കബില വസ്തുവിലുള്ള ലുംബിനിയിൽ ജനിച്ചു


Related Questions:

സൈനിക ഭരണത്തിന്റെ ചുമതല മൗര്യന്മാർ ഏത് രീതിയിൽ നിർവഹിച്ചിരുന്നു?
വർധമാന മഹാവീരൻ ജനിച്ച പ്രദേശം ഇന്ന് ഏത് സംസ്ഥാനത്തിലാണ്?
ഭൗതികവാദ ചിന്തയുടെ പ്രചാരകൻ ആരായിരുന്നു?
ബുദ്ധൻ നിർദേശിച്ച കുടുംബജീവിതത്തിലെ പ്രധാന തത്വം എന്താണ്?
അശോക ലിഖിതങ്ങൾ ഏത് കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്?