Challenger App

No.1 PSC Learning App

1M+ Downloads
മുസ്ലിങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള അറബനമുട്ട് എന്ന കലാരൂപത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?

Aഅറബന

Bദഫ്

Cഹല്ല

Dഇതൊന്നുമല്ല

Answer:

A. അറബന


Related Questions:

പുത്തൂരം പാട്ട് , തച്ചോളി പാട്ട് , തുടങ്ങിയ വീരകഥകൾ പാടുമ്പോൾ കൂടെ ഉപയോഗിച്ചിരുന്ന വാദ്യം ഏത് ?
ആവഞ്ചി എന്ന പേരിൽ അറിയപ്പെടുന്ന വാദ്യം?
ഓടക്കുഴൽ അറിയപ്പെടുന്ന മറ്റൊരു പേര്?
കഥകളിയിലെ വാദ്യങ്ങളിൽ ഉൾപ്പെടാത്തത്?
2023 ഡിസംബറിൽ അന്തരിച്ച "തിച്ചൂർ മോഹനൻ" ഏത് വാദ്യോപകരണവാദനത്തിൽ ആണ് പ്രശസ്തൻ ?