Challenger App

No.1 PSC Learning App

1M+ Downloads

മുഹമ്മദ് ഗസ്നിയുടെ ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. A D 997 ൽ മുഹമ്മദ് ഗസ്നി അധികാരത്തിലെത്തി
  2. A D 1000 നും 1026 നും ഇടയിൽ 17 പ്രാവശ്യം ഇന്ത്യ ആക്രമിച്ചു
  3. പല തവണ ഇന്ത്യ അക്രമിച്ചെങ്കിലും പഞ്ചാബ് മാത്രമേ മുഹമ്മദ് ഗസ്നിയുടെ ഭരണത്തിൻ കീഴിലായുള്ളു

    A2 മാത്രം ശരി

    Bഎല്ലാം ശരി

    C1, 2 ശരി

    D2, 3 ശരി

    Answer:

    D. 2, 3 ശരി


    Related Questions:

    മുഹമ്മദ് ഗസ്നി സോമനാഥക്ഷേത്രം ആക്രമിച്ച വർഷം?
    വടക്കേ ഇന്ത്യ ഭരിച്ച അവസാന ഹിന്ദു ചക്രവർത്തി?
    മുഹമ്മദ് ഗസ്‌നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ?
    Of the following dynasties, Vindhya Shakti was the founder of which one?
    Who played an important role in the development of Qawwali music?