App Logo

No.1 PSC Learning App

1M+ Downloads
മെമ്പർ സെക്രട്ടറിയെ കൂടാതെ ദേശീയ വനിതാ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?

A5

B6

C7

D9

Answer:

B. 6

Read Explanation:

ദേശീയ വനിതാ കമ്മീഷനിൽ ചെയർപേഴ്സൺ, അഞ്ച് അംഗങ്ങൾ, ഒരു മെമ്പർ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.


Related Questions:

ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിന്റെ ഉറവിടം എന്താണ്?
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ആദ്യമായി ഉപയോഗിച്ചത് എപ്പോൾ?
ഭരണഘടനേതര സ്ഥാപനങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു?
താഴെപ്പറയുന്നവയിൽ ഭരണഘടനാസ്ഥാപനങ്ങളുടെ ഒരു പ്രത്യേകതയല്ലാത്തത് ഏതാണ്?
ദേശീയ സമ്മതിദായക ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്?