മെയ് 17 കേരളത്തിൽ സ്ത്രീശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏത് സംഘടനയുടെ ദിനമായിട്ടാണ് ആചരിക്കുന്നത് ?
Aകുടുംബശ്രീ
Bഹരിതകർമ്മസേന
Cസഹജ
Dമിത്ര
Answer:
A. കുടുംബശ്രീ
Read Explanation:
• കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം - 1998 മെയ് 17
• ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയാണ് കുടുംബശ്രീ
• പദ്ധതി ഉദ്‌ഘാടനം ചെയ്‌തത് - എ.ബി വാജ്പേയി (പ്രധാനമന്ത്രി)
• കുടുംബശ്രീ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത് - മലപ്പുറം ജില്ലയിൽ