App Logo

No.1 PSC Learning App

1M+ Downloads
മെസൊപ്പൊട്ടോമിയ ഇന്ന് ഏതു രാജ്യമാണ് ?

Aഇറാൻ

Bഇറാഖ്

Cതുർക്കി

Dമംഗോളിയ

Answer:

B. ഇറാഖ്

Read Explanation:

മധ്യപൂർവേഷ്യയിലെ യൂഫ്രട്ടിസ്, ടൈഗ്രിസ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ്‌ മെസപ്പൊട്ടേമിയ


Related Questions:

ഈജിപ്ത്തിനെ 'നൈലിൻ്റെ ദാനം' എന്ന് വിശേഷിപ്പിച്ചത് ആരാണ് :
ഹൈറോ ഗ്ലിഫിക്സ് ഏത് കാലഘട്ടത്തിലെ എഴുത്ത് രീതിയാണ് ?
പ്രാചീനശിലായുഗത്തു ------മനുഷ്യരുടെ താമസം.
ക്യൂണിഫോം ലിപിയുടെ എഴുത്തുപ്രതലം എവിടെയായിരുന്നു ?
മനുഷ്യർ മിനുസപ്പെടുത്തിയ ആയുധങ്ങൾ ഉപയോഗിച്ചുതുടങ്ങിയ കാലഘട്ടം :