മേരി കോമിന്റെ ആത്മകഥ ?AThe Greatest: My Own StoryBGloves Off: The AutobiographyCA Fighter's HeartDUnbreakbleAnswer: D. Unbreakble Read Explanation: മേരി കോം ആറ് തവണ ലോക ബോക്സിങ് ജേതാവായ ഇന്ത്യൻ ബോക്സിംഗ് താരം. ആറ് തവണ ലോക അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നേടിയ ഏക വനിത. ആദ്യത്തെ ഏഴ് ലോക ചാമ്പ്യൻഷിപ്പുകളിൽ ഓരോന്നിലും മെഡൽ നേടിയ ഏക വനിതാ ബോക്സർ. എട്ട് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടിയ ഏക ബോക്സർ ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിക്കുകയും വെങ്കല മെഡൽ നേടുകയും ചെയ്തു. 'മാഗ്നിഫിസെന്‍റ് മേരി' എന്നറിയപ്പെടുന്നു. Read more in App