App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമത്തിൽ അമിതഭാരം കയറ്റാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നത് ഏത് വകുപ്പിൽ ആണ് ?

A112

B113

C114

D115

Answer:

B. 113

Read Explanation:

• ഭാരം കയറ്റി പോകുന്ന വാഹനത്തിലെ ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മോട്ടാർ വാഹന നിയമമാണ്, സെക്ഷൻ 113.  • ഹെവി ഗുഡ്സ് വാഹനവും, പാസഞ്ചർ വാഹനവും, പെർമിറ്റ് പ്രകാരം അനുവദിച്ചിട്ടുള്ള റൂട്ടിലും ഏരിയയിലും മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂ.  • രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കാണിച്ചിട്ടുള്ള അൺലാഡൻ ഭാരം (unladen weight), ലാഡൻ ഭാരം (laden weight), ഗ്രോസ് വെഹിക്കിൾ വെയ്റ്റ് (gross vehicle weight) ഇവ കൃത്യമായി പാലിച്ചിരിക്കണം.


Related Questions:

ഒരു പോലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ വാഹനം പിടിച്ചെടുക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യാവുന്ന കുറ്റം.
ഭാരം കയറ്റി പോകുന്ന വാഹനത്തിലെ ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന നിയമം ഏത്?
കേരളത്തിലെ അന്തരീക്ഷ വായു നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ?
"FASTag" നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം:
താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? ഹെൽമെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയർ) ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നത്.