App Logo

No.1 PSC Learning App

1M+ Downloads
വാഹനത്തിൻ്റെ രേഖകൾ പിടിച്ചെടുക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

Aപോലീസ് ഓഫീസർ

Bഎ എം വി ഐ

Cസംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ

DA യും B യും, C യും

Answer:

D. A യും B യും, C യും

Read Explanation:

വാഹനത്തിൻ്റെ രേഖകൾ പിടിച്ചെടുക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ

  • പോലീസ് ഓഫീസർ

  • എ എം വി ഐ

  • സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ


Related Questions:

GCR :
ലോകത്ത് ആദ്യമായി നമ്പർ പ്ലേറ്റുകൾ ഏർപ്പെടുത്തിയ സ്ഥലം ?
പൊതുസ്ഥലത്ത് യൂണിഫോമിൽ നിൽക്കുന്ന നിയമപാലകൻ നൽകുന്ന നിർദ്ദേശങ്ങൾ ബോധപൂർവ്വം അനുസരിക്കാത്ത ഡ്രൈവർക്കെതിരെയുള്ള മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് ഏതാണ് ?
"FASTag" നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം:
ഒരു വാഹനം പാർക്ക് ചെയ്തു എന്ന് പറയണമെങ്കിൽ ആ വാഹനം എത്ര സമയം റോഡിൽ നിർത്തി ഇടണം?