Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ബാറ്ററി ഏതാണ്?

Aനിക്കൽ-കാഡ്മിയം ബാറ്ററി

Bലെഡ്-ആസിഡ് ബാറ്ററി

Cലിഥിയം-അയോൺ ബാറ്ററി

Dആൽക്കലൈൻ ബാറ്ററി

Answer:

B. ലെഡ്-ആസിഡ് ബാറ്ററി

Read Explanation:

  • മോട്ടോർ വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ബാറ്ററി - ലെഡ് -ആസിഡ് ബാറ്ററി 


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് ഡയഫ്രം ക്ലച്ചിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. കോയിൽ സ്പ്രിംഗ് ക്ലച്ച് ഹൗസിനെ അപേക്ഷിച്ച് വലിപ്പം കുറവാണ്
  2. സെൻട്രിഫ്യൂഗൽ ഫോഴ്സുകൾ ഡയഫ്രം സ്പ്രിങ്ങിനെ കാര്യമായി ബാധിക്കാത്തതിനാൽ വേഗത്തിൽ സുഗമമായി തിരിയാൻ സഹായിക്കുന്നു
  3. ക്ലച്ച് സ്ലിപ്പിംഗ് അനുഭവപ്പെടുന്നില്ല
  4. തേയ്മാനം മൂലം ഉണ്ടാകുന്ന ഊർജ്ജനഷ്ടവും ശബ്ദവും കുറവാണ്

    ഹെഡ് ലൈറ്റുകളുടെ "ഡാസിലിംഗ് ഇഫക്ട്" കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. ഹെഡ് ലൈറ്റിന്റെ ബ്രൈറ്റ് ഫിലമെന്റ് പ്രകാശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രകാശ തീവ്രത കാരണം ഡ്രൈവറുടെയും കാൽനട യാത്രക്കാരുടെയും കാഴ്ചയിലുണ്ടാകുന്ന അന്ധതയാണ് "ഡാസിലിംഗ് ഇഫക്ട്".
    2. ഡിപ്പർ സ്വിച്ച്, സ്പ്ലിറ്റ് പരാബോളിക് റിഫ്ലക്ടർ, ഫിലമെന്റ് ഷീൽഡ്, ഗ്ലാസ് ലെൻസ് എന്നിവ ഡാസിലിംഗ് ഇഫക്ട് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.
    3. ഒരു ഹെഡ് ലൈറ്റിന്റെ റിഫ്ലക്ടർ സമതല ഷേപ്പിലുള്ളതാണ്.
      Which of the following should not be done by a good mechanic?
      താഴെ തന്നിരിക്കുന്നവയിൽ "കണക്റ്റിംഗ് റോഡ്" നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു ഏത് ?
      താഴെ പറയുന്ന വാഹനങ്ങളിൽ പെർമിറ്റ് ആവശ്യമുള്ളത്