സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് വേണ്ടി സൈബർ വോളണ്ടിയേഴ്സിനെ നിയോഗിക്കുന്ന സംസ്ഥാനം ഏത് ?
Aമധ്യപ്രദേശ്
Bരാജസ്ഥാൻ
Cതെലുങ്കാന
Dകേരളം
Answer:
D. കേരളം
Read Explanation:
• സൈബർ സുരക്ഷാ അവബോധം നൽകുന്നതിന് വേണ്ടി പോലീസ് സ്റ്റേഷൻ തലത്തിലാണ് വോളണ്ടിയർമാരെ നിയമിക്കുന്നത്
• സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചത് - കേരള പോലീസ്