App Logo

No.1 PSC Learning App

1M+ Downloads
മൗര്യരാജവംശത്തിലെ പ്രധാന രാജാവായിരുന്നു ---

Aചന്ദ്രഗുപ്തൻ

Bഅശോകൻ

Cബിന്ദുസാരൻ

Dദശരഥൻ

Answer:

B. അശോകൻ

Read Explanation:

മഗധ കേന്ദ്രമാക്കി വളർന്നുവന്ന മൗര്യരാജവംശത്തിലെ പ്രധാന രാജാവായിരുന്നു അശോകൻ


Related Questions:

താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മികച്ച സംഭാവന നൽകിയ വ്യക്തി
അശോകൻ ബുദ്ധമതം സ്വീകരിക്കാൻ കാരണമായ യുദ്ധം
ഗുപ്തകാലത്തെ സാഹിത്യകാരന്മാരിൽ പ്രധാനി
ആരാണ് ജൈനമത സ്ഥാപകന്‍?
താഴെ പറയുന്നവയിൽ കൗടില്യൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ആരായിരുന്നു ?