App Logo

No.1 PSC Learning App

1M+ Downloads
മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?

Aപാർട്ട് 1

Bപാർട്ട് 2

Cപാർട്ട് 3

Dപാർട്ട് 4

Answer:

C. പാർട്ട് 3


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ കൊടുത്തിട്ടുള്ള ശരിയായ ക്രമം ഏതാണ് ?
മൗലിക കർത്തവ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
' തൊട്ടുകൂടായ്മ നിർത്തലാക്കൽ ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?
എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത് ?
ഇന്ത്യയുടെ ഭരണഘടന തുടങ്ങുന്നതെങ്ങനെ ?