ബാലവേല നിരോധനത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?Aആർട്ടിക്കിൾ 24Bആർട്ടിക്കിൾ 22Cആർട്ടിക്കിൾ 18Dആർട്ടിക്കിൾ 23Answer: A. ആർട്ടിക്കിൾ 24 Read Explanation: അനുച്ഛേദം 23 -മനുഷ്യക്കടത് ,അടിമത്തം ,നിർബദ്ധിച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്നു അനുച്ഛേദം 24 -ബാലവേല നിരോധിക്കുന്നു Read more in App