App Logo

No.1 PSC Learning App

1M+ Downloads
യജമാനൻ എന്ന മാസിക ആരംഭിച്ചത് ആര് ?

Aവാഗ്ഭടാനന്ദൻ

Bസഹോദരൻ അയ്യപ്പൻ

Cവി. ടി. ഭട്ടതിരിപ്പാട്

Dസി. കൃഷ്ണൻ

Answer:

A. വാഗ്ഭടാനന്ദൻ

Read Explanation:

വാഗ്ഭടാനന്ദൻ ആരംഭിച്ച പ്രധാന മാസികകൾ:

  • ശിവയോഗ വിലാസം (1914)
  • അഭിനവ കേരളം (1921)
  • ആത്മവിദ്യാകാഹളം (1929)
  • യജമാനൻ (1939)

വാഗ്ഭടാനന്ദന്റെ പ്രധാന പുസ്തകങ്ങൾ:

  • ആത്മവിദ്യ
  • അദ്ധ്യാത്മ യുദ്ധം
  • പ്രാർത്ഥനാഞ്ജലി 
  • ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
  • ഈശ്വരവിചാരം
  • ആത്മവിദ്യാ ലേഖ മാല
  • കൊട്ടിയൂർ ഉത്സവ പാട്ട്
  • മാനസ ചാപല്യം
  • മംഗള ശ്ലോകങ്ങൾ

Related Questions:

'കേരളത്തിലെ വിവേകാനന്ദൻ' എന്ന് അറിയപ്പെടുന്നത് ആര്?
ശിവയോഗവിലാസം എന്ന മാസിക തുടങ്ങിയതാര് ?
ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിതമായ വർഷം ഏത് ?
' ദൈവ ദശകം ', ' അനുകമ്പാ ശതകം ' എന്നിവ ആരുടെ രചനകളാണ് ?
'ബാലപ്രബോധിനി' എന്ന പേരിൽ സംസ്കൃത പാഠശാല സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ് ?