App Logo

No.1 PSC Learning App

1M+ Downloads
യഥാർത്ഥ സന്ദർഭങ്ങൾക്ക് സമാനമായ കൃത്രിമ സാഹചര്യം സൃഷ്ടിച്ചു ഒരു പ്രശ്നമോ സന്ദർഭമോ അവതരിപ്പിക്കുന്ന പഠനതന്ത്രം ആണ് ?

Aമൂട്ട്

Bബ്രെയിൻ സ്റ്റോർമിങ്

Cസിമുലേഷൻ

Dഡ്രാമ

Answer:

C. സിമുലേഷൻ

Read Explanation:

  • യഥാർത്ഥ സന്ദർഭങ്ങൾക്ക് സമാനമായ കൃത്രിമ സാഹചര്യം സൃഷ്ടിച്ചു ഒരു പ്രശ്നമോ സന്ദർഭമോ  അവതരിപ്പിക്കുന്ന പഠനതന്ത്രം - സിമുലേഷൻ
  • സിമുലേഷന്റെ 3 ഉപയോഗങ്ങൾ :-
    • ഒരു സാഹചര്യം വിലയിരുത്തൽ (Assessment of a situation)
    • ഒരു സാഹചര്യം മനസ്സിലാക്കൽ (Understanding a situation)
    • ഒരു സാഹചര്യത്തിൽ തീരുമാനമെടുക്കൽ (Decision making in a situation)

Related Questions:

Social cognitive learning exemplifies:
Who introduced the culture free test in 1933
മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രമാണ് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
GATB എന്നാൽ :
The process that initiates, guides, and maintains goal-oriented behaviors is called