App Logo

No.1 PSC Learning App

1M+ Downloads
സോനു തന്നെ അവഹേളിച്ച സഹപാഠിയെ ആക്രമിക്കുന്നു. സോനു ഇവിടെ പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?

Aപ്രത്യക്ഷ ആക്രമണം

Bപരോക്ഷ ആക്രമണം

Cപ്രക്ഷേപണ ആക്രമണം

Dമാനസിക ആക്രമണം

Answer:

A. പ്രത്യക്ഷ ആക്രമണം

Read Explanation:

ആക്രമണം (AGGRESSION)

  • മോഹഭംഗത്തിൽ നിന്നും ഉടലെടുക്കുന്നു 
  • രണ്ട് തരം 

1. പ്രത്യക്ഷ ആക്രമണം (Direct aggression)

  • ഉദാ: തന്നെ അവഹേളിച്ച സഹപാഠിയെ ആക്രമിക്കുന്നു. 

2. പരോക്ഷ ആക്രമണം (Indirect aggression)

  • ഉദാ: അച്ഛൻ വഴക്ക് പറഞ്ഞതിന് അച്ഛനെ ആവശ്യ സമയത്ത്  സഹായിക്കാതിരിക്കുക. 

 


Related Questions:

ഒരു സമൂഹ ലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കുന്ന അംഗമാണ് ?
ലെറ്റ്നർ വിറ്റ്മർ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി
ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?
മനുഷ്യ വ്യവഹാരത്തിന് പ്രേരണ ചെലുത്തുന്ന പ്രാഥമിക ഘടകങ്ങളിൽ പെടാത്തത് ഏത്?