App Logo

No.1 PSC Learning App

1M+ Downloads
യു എ ഇ യുടെ ഡിജിറ്റൽ, കാർഡ് പേയ്മെൻറ് സംവിധാനം ഏത് പേരിൽ അറിയപ്പെടുന്നു ?

Aജെയ്‌വാൻ

Bഎമിറേറ്റ് കാർഡ്

Cഅൽ ഹിലാൽ കാർഡ്

Dമഷ്‌റഖ്

Answer:

A. ജെയ്‌വാൻ

Read Explanation:

• ജെയ്‌വാൻ കാർഡ് നിർമ്മാണത്തിന് കരാർ എടുത്തത് - നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.

• ഇന്ത്യയുടെ യു പി ഐ ആണ് യു എ ഇ യുടെ ഡിജിറ്റൽ പേയ്മെൻറ് സംവിധാനം തയ്യാറാക്കിയത്.

• ഇന്ത്യയുടെ റുപേ കാർഡ് ആണ് ജെയ്‌വാൻ കാർഡ് നിർമ്മിച്ചത്.


Related Questions:

UPI സാങ്കേതിക വിദ്യയിലേക്ക് മാറുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം?
2000 രൂപയുടെ പുതിയ കറൻസിയിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?
ഇന്ത്യയിലെ നാണയ - കറൻസി നിർമ്മാണശാലയായ 'ബാങ്ക് നോട്ട് പ്രസ്സ്, ദേവാസ്' സ്ഥാപിതമായത് ഏത് വർഷം ?
പുതിയതായി നിലവിൽ വന്ന ഒരു രൂപ നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?
ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്ത് ആര്?