App Logo

No.1 PSC Learning App

1M+ Downloads
യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ റോസ്‌ഗർ പ്രയാഗ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏത് ?

Aഉത്തർ പ്രദേശ്

Bരാജസ്ഥാൻ

Cഉത്തരാഖണ്ഡ്

Dമധ്യപ്രദേശ്

Answer:

C. ഉത്തരാഖണ്ഡ്

Read Explanation:

• ഉത്തരാഖണ്ഡിലെ യുവ മഹോത്സവം 2023 പദ്ധതിയുടെ ഭാഗമായാണ് പോർട്ടൽ ആരംഭിച്ചത് • പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൊബൈൽ ആപ്പ് - യുവ ഉത്തരാഖണ്ഡ് ആപ്പ്


Related Questions:

കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി "റൈനോ ടാസ്ക് ഫോഴ്സ്" രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
2023 ജനുവരിയിൽ മൊംഗീത് സാംസ്കാരികോത്സവത്തിന് വേദിയാകുന്ന സംസ്ഥാനം ഏതാണ് ?
മസ്തിഷ്ക മരണം സംഭവിച്ച് അവയവം ദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടുകൂടി നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയിൽ അവസാനമായി രൂപംകൊണ്ട സംസ്ഥാനം ഏത്?
2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?