യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനുള്ള "ഗോൾഡൻ ഷൂ" പുരസ്കാരം നേടിയതാര് ?Aക്രിസ്റ്റിയാനോ റൊണാൾഡോBലയണൽ മെസ്സിCലെവന്റോസ്‌കിDഫിലിപ്പ് എംപപ്പെAnswer: B. ലയണൽ മെസ്സി Read Explanation: ആറാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാല് തവണ ഈ പുരസ്കാരം നേടിയിട്ടുണ്ട്.Read more in App