App Logo

No.1 PSC Learning App

1M+ Downloads
രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം ഏത് ?

Aജീവകം B2

Bജീവകം B9

Cജീവകം D

Dജീവകം A

Answer:

B. ജീവകം B9

Read Explanation:

ജീവകം B9:

  • ശാസ്ത്രീയ നാമം : ഫോളിക്കാസിഡ്
  • അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ജീവകം 
  • രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം
  • അപര്യാപ്തത രോഗം : മെഗലോബ്ലാസ്റ്റിക് അനീമിയ

Related Questions:

സിറോഫ്ത്താൽമിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ്
ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?
പെല്ലഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് ?
കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട പ്രധാന ജീവകം ഏത് ?
Vitamin E is