App Logo

No.1 PSC Learning App

1M+ Downloads
രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്ന ദന്ത ഭാഗം ഏതാണ് ?

Aഇനാമൽ

Bഡെൻ്റെൻ

Cപൾപ്പ്

Dസിമെൻ്റെo

Answer:

C. പൾപ്പ്

Read Explanation:

പല്ലിൻ്റെ ഘടന

ഇനാമൽ :

  • വെള്ളനിറം
  • പല്ലിലെ  കടുപ്പമേറിയ ഭാഗം
  • നിർജീവം.

ഡെന്റൈൻ :

  • പല്ല് നിർമിച്ചിരി ക്കുന്ന ജീവനുള്ള കല.

പൾപ്പ് :

  • പൾപ്പുകാവിറ്റിയിൽകാണുന്ന മൃദുവായ യോജക കല
  • രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്നു.

സിമൻറം :

  • മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്നു 
  • കാൽസ്യം അടങ്ങിയ യോജക കല

Related Questions:

ചെറുകുടലിന്റെ ആദ്യ ഭാഗം ?
ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത് ഇവയിൽ ഏത് ഭാഗത്ത് നിന്നാണ്?
ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം?
പിത്തരസവും ആഗ്നേയ രസവും ഒരു പൊതുകുഴലിലൂടെ ഏത് അവയവത്തിലേക്കാണ് തുറക്കപ്പെടുന്നത്?
ശരീര നിർമ്മാണ ഘടകം എന്നറിയപ്പെടുന്ന പോഷകഘകം ഏതാണ് ?