രജത വിപ്ലവം എന്ന് പറയുന്നത് എന്തിന്?
Aമുട്ട ഉല്പാദനം
Bപാൽ ഉൽപാദനം
Cകാർഷിക ഉൽപാദനം
Dമത്സ്യ ഉൽപ്പാദനം
Answer:
A. മുട്ട ഉല്പാദനം
Read Explanation:
കാർഷിക വിപ്ലവങ്ങൾ
- ഹരിത വിപ്ലവം - കാർഷിക ഉൽപാദനം
- ധവള വിപ്ലവം-പാൽ ഉൽപാദനം
- നീല വിപ്ലവം -മത്സ്യ ഉൽപാദനം
- രജത വിപ്ലവം- മുട്ട ഉൽപാദനം
- മഞ്ഞ വിപ്ലവം- എണ്ണക്കുരുക്കളുടെ ഉൽപാദനം.
- ഗ്രേ വിപ്ലവം -വളം ഉൽപാദനം
- ബ്രൗൺ വിപ്ലവം - കൊക്കോ, തുകൽ ഉൽപാദനം
- സിൽവർ ഫൈബർ വിപ്ലവം -പരുത്തി ഉൽപാദനം
- റൗണ്ട് വിപ്ലവം - ഉരുളക്കിഴങ്ങ് ഉൽപാദനം
- ചുവപ്പ് വിപ്ലവം -മാംസം, തക്കാളി ഉൽപാദനം
- സ്വർണ്ണ വിപ്ലവം -പഴം, പച്ചക്കറി, തേൻ ഉൽപാദനം
- മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉൽപാദനം
- പിങ്ക് വിപ്ലവം - മാംസം, പൗൾട്രി
- സ്വർണ്ണ ഫൈബർ വിപ്ലവം - ചണം ഉൽപ്പാദനം
- പ്രോട്ടീൻ വിപ്ലവം - ഉയർന്ന ഉൽപാദനമുള്ള സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 2-ാം ഹരിത വിപ്ലവം