App Logo

No.1 PSC Learning App

1M+ Downloads
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ആദ്യമായി ഫൈനലിൽ പ്രവേശിച്ച സീസൺ ഏത് ?

A2019-20

B2023-24

C2024-25

D2020-21

Answer:

C. 2024-25

Read Explanation:

• ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിൽ പ്രവേശിച്ചത് • കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയപ്പോൾ ടീമിനെ നയിച്ചത് - സച്ചിൻ ബേബി


Related Questions:

തുടർച്ചയായി ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
2025 ലെ ചാമ്പ്യൻസ് ട്രോഫിയോട് അനുബന്ധിച്ച് ICC പ്രഖ്യാപിച്ച "Champions Trophy Team of the Tournament" ൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
ഇന്ത്യ ആദ്യമായി ക്രിക്കറ്റിൽ ലോകകപ്പ് നേടിയ വർഷം ഏതാണ് ?
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് ?
പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ സാഫ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ രാജ്യം ?