Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം വട്ടമേശസമ്മേളനം നടന്ന വർഷം ?

A1930

B1931

C1932

D1933

Answer:

B. 1931

Read Explanation:

  • വട്ടമേശസമ്മേളനങ്ങൾ നടന്ന സ്ഥലം - ലണ്ടൻ 
  • രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം - 1931 
  • INC പങ്കെടുത്ത വട്ടമേശ സമ്മേളനം - രണ്ട് 
  • INC യെ പ്രതിനിധീകരിച്ച വ്യക്തി - ഗാന്ധിജി 
  • ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി - ഗാന്ധി -ഇർവിൻ സന്ധി (1931 മാർച്ച് 5 )
  • സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം - രണ്ട് 
  • രണ്ടാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയി - വെല്ലിംഗ്ടൺ പ്രഭു 

Related Questions:

സിവില്‍ നിയമലംഘന സമരത്തിന് ഗാന്ധിജി തുടക്കം കുറിച്ച സത്യഗ്രഹം ഏതായിരുന്നു ?
സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനം നടന്ന വർഷം ഏത് ?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജന സമരം ഏത്?
അതിർത്തിഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കിയതെന്ന് ?