രണ്ടു നാഡീകോശങ്ങൾ തമ്മിലോ നാഡീകോശവും പേശീകോശവുമായോ നാഡീകോശവും ഗ്രന്ഥീ കോശവുമായോ ബന്ധപ്പെടുന്ന ഭാഗമാണ് ?
Aഗ്രേ മാറ്റർ
Bസിനാപ്‌സ്
Cവൈറ്റ് മാറ്റർ
Dമയലിൻ ഷീത്ത്
Aഗ്രേ മാറ്റർ
Bസിനാപ്‌സ്
Cവൈറ്റ് മാറ്റർ
Dമയലിൻ ഷീത്ത്
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.ചൂടുള്ള വസ്തുവില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പെട്ടെന്ന് കൈ പിന്‍വലിക്കുന്നു.ഇത് സെറിബ്രത്തിൻറെ പ്രവർത്തനം കൊണ്ടാണ്.
2.പെട്ടെന്ന് പ്രകാശം പതിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നു ഇത് സുഷുമ്നയുടെ പ്രവർത്തനം കൊണ്ടാണ്.
താഴെത്തന്നിരിക്കുന്നവയില്‍ ഇന്റര്‍ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?
1.ആവേഗങ്ങളെ പേശികളിലേയ്ക്ക് എത്തിക്കുന്നു.
2.ആവേഗങ്ങളെ സുഷുമ്നയില്‍ എത്തിക്കുന്നു.
3.സംവേദ ആവേഗങ്ങള്‍ക്കനുസരിച്ച് വേഗത്തിലുള്ള പ്രതികരണനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നു.
4.ആവേഗങ്ങളെ ഗ്രാഹികളിലെത്തിക്കുന്നു.