രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രമായ "Ratan N. Tata: The Authorized Biography" രചിച്ച വ്യക്തി ?Aഎരുച് എൻ കപാടിBസൗരഭ് അഗർവാൾCശന്തനു നായിഡുDഡോ: തോമസ് മാത്യുAnswer: D. ഡോ: തോമസ് മാത്യു Read Explanation: മുന്‍ ഐ.എ.എസ് ഓഫീസറായിരുന്ന മലയാളിയായ ഡോ: തോമസ് മാത്യു ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.Read more in App