Challenger App

No.1 PSC Learning App

1M+ Downloads
'സുഭദ്ര' ഏതു നോവലിലെ കഥാപാത്രമാണ്

Aനാലുകെട്ട്

Bഅവകാശികൾ

Cമഞ്ഞ്

Dമാർത്താണ്ഡവർമ

Answer:

D. മാർത്താണ്ഡവർമ


Related Questions:

രവി എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം?
'Aana Makkar' is the character of which novel of Vaikom Muhammad Basheer?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏതു നോവലിലാണ് "അള്ളപ്പിച്ച മൊല്ലാക്ക" എന്ന കഥാപാത്രമുള്ളത് ?
നജീബ് പ്രധാന കഥാപാത്രമായി വരുന്ന നോവൽ ?