App Logo

No.1 PSC Learning App

1M+ Downloads
രസസിദ്ധാന്തം അവതരിപ്പിച്ചതാര് ?

Aഭരതമുനി

Bഅഭിനവഗുപ്തൻ

Cമഹിമഭട്ടൻ

Dആനന്ദ വർദ്ധനൻ

Answer:

A. ഭരതമുനി

Read Explanation:

  • നാട്യശാസ്ത്രത്തിൻ്റെ കർത്താവ് ഭരതമുനിയാണ്

  • നാട്യശാസ്ത്രത്തിന് 36 അധ്യായങ്ങളുള്ളതായി അഭിനവഗുപ്‌തൻ രേഖപ്പെടുത്തിയിരിക്കുന്നു.

  • നാട്യശാസ്ത്രത്തിന് 'അഭിനവഭാരതി' എന്ന വ്യാഖ്യാനം രചിച്ചത് അഭിനവഗുപ്തൻ

  • നാട്യശാസ്ത്രത്തിന് ഷട്‌സാഹസ്രി എന്നും പേരുണ്ട്.


Related Questions:

'വാക്യം രസാത്മകം കാവ്യം' എന്ന കാവ്യനിർവ്വചനം ആരുടെയാണ്?
ഏകാലങ്കാരവാദത്തിൻ്റെ ഉപജ്ഞാതാവ് ?
അന്തർജ്ഞാനത്തിൽ നിന്നാണ് കലയുടെ പിറവി എന്ന് അഭിപ്രായപ്പെട്ടത്?
മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തിന്റെ ഏത് അധ്യായത്തിലാണ് പാട്ടിന്റെ ലക്ഷണ നിർണ്ണയം നടത്തിയിരിക്കുന്നത് ?
ഹോരസ്സ് എഴുതിയ കാവ്യപഠന ഗ്രന്ഥം?