App Logo

No.1 PSC Learning App

1M+ Downloads
രാജാക്കന്മാരിൽ സംഗീതജ്ഞനും സംഗീതജ്ഞരിൽ രാജാവും :

Aസ്വാതി തിരുനാൾ

Bശ്രീമൂലം തിരുനാൾ

Cമാർത്താണ്ഡവർമ്മ

Dധർമ്മ രാജാവ്

Answer:

A. സ്വാതി തിരുനാൾ


Related Questions:

2024 ഗ്രാമി നോമിനേഷൻ ലഭിച്ച നരേന്ദ്ര മോഡി പുറത്തിറക്കിയ ഗാനം ?
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത് ?
2021-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ച ഗായകൻ ?
പാക്കിസ്ഥാൻ കലാപ്രതിഭ ഗുലാം അലി പ്രതിനിധാനം ചെയ്യുന്ന കലാവിഭാഗം ?
വീണ , തംമ്പുരു എന്നിങ്ങനെയുള്ള ഉള്ള സംഗീത ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി ഏതാണ് ?