Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കുന്ന റൂട്ട് ?

Aമുംബൈ-അഹമ്മദാബാദ്

Bദില്ലി-ചെന്നൈ

Cകൊൽക്കത്ത- ഗുവാഹാട്ടി

Dബാംഗ്ലൂരു-മൈസൂരു

Answer:

C. കൊൽക്കത്ത- ഗുവാഹാട്ടി

Read Explanation:

• രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നത് - 2027 ഓഗസ്റ്റ് 15 മുതൽ • മണിക്കൂറിൽ 180 കിലോ മീറ്റർ വേഗം ഉറപ്പാക്കുന്ന രീതിയിലാണ് വന്ദേഭാരത് നിർമാണം. • 16 കോച്ചുകളുണ്ട് • മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിൽ ഉൾപ്പെട്ട സൂറത്ത്-ബിലിമോറ സെക്ഷനിലെ 100 കിലോമീറ്ററിലാകും ആദ്യ സർവീസ് നടത്തുക


Related Questions:

ആർ.ബി.ഐയുടെ ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 2021 ജൂലൈ മാസം 6 മാസത്തേക്ക് വിലക്ക് ലഭിച്ച പേയ്മെന്റ് കാർഡ് കമ്പനി ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം
2025 ജൂണിൽ കേന്ദ്ര സർക്കാർ പുറത്തിക്കിയ റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ലഭ്യമാക്കുന്ന അപ്ലിക്കേഷൻ
ഐസ്വാളിനെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
2025 ജൂൺ 6ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലം?