പ്രഖ്യാപനം - 2022 ആഗസ്റ്റ് 14ന്
10 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പരിശീലനം നൽകും.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെപ്പറ്റി അറിവുള്ളവരാക്കുക, ഭരണഘടനാ മൂല്യങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഓരോ വ്യക്തിയെയും സജ്ജരാക്കുക, അതുവഴി ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറ്റുക എന്നിവയാണ് ലക്ഷ്യം.