Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് സർക്കാർ മേഖലയിൽ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ പിജി ആരംഭിക്കുന്നത്?

Aതിരുവനന്തപുരം മെഡിക്കൽ കോളേജ്

Bകോട്ടയം മെഡിക്കൽ കോളേജ്

Cതൃശ്ശൂർ മെഡിക്കൽ കോളേജ്

Dകോഴിക്കോട് മെഡിക്കൽ കോളേജ്

Answer:

D. കോഴിക്കോട് മെഡിക്കൽ കോളേജ്

Read Explanation:

• രണ്ട് സീറ്റ് ആണ് അനുവദിച്ചിരിക്കുന്നത്

• കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യുക്ലിയർ മെഡിസിൻ വിഭാഗം ആരംഭിച്ച വര്ഷം - 2018

• കാൻസർ ചികിത്സയിൽ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കും


Related Questions:

' ലിറ്റിൽ പ്രൊഫസർ ' സംരംഭം ആരംഭിച്ച സർവ്വകലാശാല ?
ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം?
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?
കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ പഠന കേന്ദ്രമാക്കി മാറ്റുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
2024 ലെ കേരള സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല