App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭ സെക്രട്ടറി ജനറലായി നിയമിതനായത് ആരാണ് ?

Aകെ രവീന്ദ്ര

Bസതീഷ് മിശ്ര

Cപി സി ഗുപ്ത

Dപി സി മോദി

Answer:

D. പി സി മോദി

Read Explanation:

  • രാജ്യസഭയുടെ സെക്രട്ടറി ജനറലാണ് രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ ഭരണ തലവൻ(Administrative head).
  • സെക്രട്ടറി ജനറലിനെ നിയമിക്കുന്നത് രാജ്യസഭയുടെ ചെയർമാനാണ് (ഉപരാഷ്ട്രപതി ).
  • പ്രോട്ടോക്കോൾ ക്രമത്തിൽ, സെക്രട്ടറി ജനറൽ പദവി കാബിനറ്റ് സെക്രട്ടറിയുടെ റാങ്കിന് തുല്യമാണ്

Related Questions:

ശിവസേനയുടെ ചിഹ്നം എന്താണ് ?

ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിക്ക് നൽകപ്പെടുന്ന അവകാശങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. സംവരണം ചെയ്ത പാർട്ടി ചിഹ്നം
  2.  സർക്കാർ നടത്തുന്ന ടെലിവിഷനിലും റേഡിയോയിലും സൗജന്യ പ്രക്ഷേപണ അവസരം,
  3.  തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ക്രമീകരിക്കുന്നതിൽ പാർട്ടികളുടെ നിർദേശങ്ങൾ സ്വീകരിക്കൽ
    അമൃത്‌സറിലെ സുവർണ്ണക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?
    Which of the following is the oldest High Court in India ?