App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?

Aസ്നേഹലത ശ്രീവാസ്തവ

Bവി.എസ് രമാദേവി

Cനജ്‌മ ഹെപ്തുള്ള

Dപ്രതിഭാ പാട്ടീൽ

Answer:

B. വി.എസ് രമാദേവി


Related Questions:

രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

i. മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു.

ii. രാജ്യസഭ ഒരു സ്ഥിരം സഭയാണ്.

iii. രാജ്യസഭ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

iv. ധനബിൽ ആരംഭിക്കാനുള്ള അധികാരം രാജ്യസഭയ്ക്ക് ഇല്ല.

പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ആര് ?
ഇന്ത്യൻ പാർലമെൻ്റിൽ ഉൾപ്പെടുന്നത് :
കല, ശാസ്ത്രം, സാഹിത്യം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 12 വ്യക്തികളെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത്?
നിയമസഭ അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം