രാജ്യസഭാംഗങ്ങളെ രാഷ്‌ട്രപതി നാമനിർദേശം ചെയ്യുന്ന രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?
Aന്യൂസിലാൻഡ്
Bജർമ്മനി
Cഅയർലണ്ട്
Dബ്രിട്ടൺ
Aന്യൂസിലാൻഡ്
Bജർമ്മനി
Cഅയർലണ്ട്
Dബ്രിട്ടൺ
Related Questions:
ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുർമുവിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഇവയിൽ ഏതാണ് ?
ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?
(i) ഉപരാഷ്ട്രപതിയെ ആറു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്
(ii) ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
(iii) സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഇലക്ടറൽ കോളേജിൽ അംഗങ്ങളല്ല