App Logo

No.1 PSC Learning App

1M+ Downloads
രാധയുടെ വയസ്സിന്റെ നാലിരട്ടിയാണ് രാധയുടെ അമ്മയുടെ വയസ്സ്.ഇവരുടെ വയസ്സിന്റെ വ്യത്യാസം 30 എങ്കിൽ രാധയുടെ വയസ്സ് എത്ര ?

A12

B9

C8

D10

Answer:

D. 10

Read Explanation:

രാധയുടെ വയസ്സ്=x അമ്മയുടെ വയസ്സ്=4x 4x -x =30 3x = 30 x = 30/3 = 10 അതായത് x=10


Related Questions:

The sum of the ages of a mother, son and daughter is 70 years. If the mother is thrice as old as her son, and the daughter is 5 years older than her brother, how old is the mother?
അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ 4 മടങ്ങാണ് 20 വർഷത്തിന് ശേഷം അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ ഇരട്ടി ആയാൽ ഇപ്പോൾ അമ്മയുടെ പ്രായം എത്ര?
രാമന്റെയും സീതയുടെയും വയസുകളുടെ തുക 60 ആകുന്നു.8 വർഷങ്ങൾക്കു മുമ്പ് അവരുടെ വയസുകളുടെ അംശബന്ധം 4:7 ആയിരുന്നു. എങ്കിൽ സീതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്.9 വര്ഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും.എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
ഒരു മകൻ്റെയും അവൻ്റെ അച്ഛൻ്റെയും പ്രായത്തിൻ്റെ ആകെത്തുക 50 വയസ്സാണ്. 5 വർഷത്തിനുശേഷം പിതാവിൻ്റെ പ്രായം മകൻ്റെ 4 ഇരട്ടിയായിരിക്കും. മകന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?