Challenger App

No.1 PSC Learning App

1M+ Downloads
രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?

Aചീരമൻ

Bപുനം

Cചെറുശ്ശേരി

Dഅയ്യാപിള്ള ആശാൻ

Answer:

D. അയ്യാപിള്ള ആശാൻ

Read Explanation:

പാട്ടുപ്രസ്ഥാനത്തിലുണ്ടായ ഒരു ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. രാമായണകഥയാണ്‌ രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. വാല്മീകി രാമായണത്തെയാണ് ‌ഈ കൃതി മാതൃകയാക്കുന്നത്. കോവളത്തിനടുത്തുള്ള ഔവാടുതുറയിലെ അയ്യപ്പിള്ള ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്.


Related Questions:

'പ്രാചീന കേരളം' എന്ന കൃതി എഴുതിയതാര് ?
"മോഹൻലാൽ അഭിനയ കലയിലെ ഇതിഹാസം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
അടുത്തിടെ അന്തരിച്ച സാഹിത്യകാരൻ "ടി എൻ പ്രകാശിന്" കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?
കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്?
സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത് ?