നായ പ്രധാന കഥാപാത്രമായി വരുന്ന മലയാള നോവൽ ഏത് ?AപരിണാമംBരണ്ടിടങ്ങഴിCആൾക്കൂട്ടംDആരാച്ചാർAnswer: A. പരിണാമം Read Explanation: എം.പി. നാരായണപിള്ള രചിച്ച ആദ്യ നോവലാണ് - പരിണാമംനായയെ കേന്ദ്രസ്ഥാനത്ത് നിർത്തി രചിയ്ക്കപ്പെട്ട ആദ്യ നോവലാണ് - പരിണാമംആനന്ദ് രചിച്ച ആദ്യ നോവലാണ് ആൾക്കൂട്ടംതകഴി ശിവശങ്കരപ്പിള്ളയുടെ നോവലാണ് രണ്ടിടങ്ങഴി.കോരൻ, പുഷ്‌പവേലിൽ ഔസേപ്പ്, ചിരുത എന്നിവർ പ്രധാന കഥാപാത്രങ്ങളാണ്.കെ.ആർ.മീര രചിച്ച നോവൽ - ആരാച്ചാർ. ഈ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓട ക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. Read more in App