App Logo

No.1 PSC Learning App

1M+ Downloads
രാമായണം ആധാരമാക്കി കാളിദാസൻ രചിച്ച കൃതി ഏതാണ് ?

Aരഘുവംശം

Bകുമാരസംഭവം

Cവിക്രമോർവംശീയം

Dമാളവികാഗ്നിമിത്രം

Answer:

A. രഘുവംശം


Related Questions:

കർണ്ണന്റെ തേരാളി ആരായിരുന്നു ?
സൂര്യവംശ രാജാക്കന്മാരുടെ കുലഗുരു :
സ്വാമി വിവേകാനന്ദന് ചിന്മുദ്രയെക്കുറിച്ചു പറഞ്ഞു കൊടുത്ത കേരളീയനായ ആത്മീയാചാര്യൻ ആര് ?
വൈഷ്ണവ പൂജാ പദ്ധതികളെ പ്രതിപാദിക്കുന്ന പുരാണമാണ് :
ശ്രീരാമനെ പറ്റി ഭോജൻ രചിച്ച കാവ്യം ഏതാണ് ?