രാമു ഒരു എൻജിനീയറാണ്. വിനു ഒരു അക്കൗണ്ടൻ്റാണ്. ഇവരിൽ കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?
Aപ്രകൃതിബന്ധിത ബുദ്ധിശക്തി
Bവ്യക്തി പാരസ്പര്യ ബുദ്ധിശക്തി
Cയുക്തിചിന്തന/ഗണിത ബുദ്ധിശക്തി
Dകായിക/ചാലക ബുദ്ധിശക്തി
Aപ്രകൃതിബന്ധിത ബുദ്ധിശക്തി
Bവ്യക്തി പാരസ്പര്യ ബുദ്ധിശക്തി
Cയുക്തിചിന്തന/ഗണിത ബുദ്ധിശക്തി
Dകായിക/ചാലക ബുദ്ധിശക്തി
Related Questions:
ചേരുംപടി ചേർക്കുക
| A | B | ||
| 1 | ദ്വിഘടക സിദ്ധാന്തം | A | എൽ.എൽ. തേഴ്സ്റ്റൺ |
| 2 | ഏകഘടക സിദ്ധാന്തം | B | ഇ.എൽ.തോൺഡെെക്ക് |
| 3 | ത്രിഘടക സിദ്ധാന്തം | C | ഡോ. ജോൺസൺ |
| 4 | ബഹുഘടക സിദ്ധാന്തം | D | ജി.പി. ഗിൽഫോർഡ് |
| 5 | സംഘഘടക സിദ്ധാന്തം | E | ചാൾസ് സ്പിയർമാൻ |