Challenger App

No.1 PSC Learning App

1M+ Downloads
രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 1 മണിക്കും ഇടയിൽ എത്ര തവണ മണിക്കൂർ - മിനിറ്റ് സൂചി 180° ആകും ?

A3

B2

C1

D4

Answer:

A. 3

Read Explanation:

  • ഒരു ദിവസം മണിക്കൂർ - മിനിറ്റ് സൂചി 180° ആകുന്നത് – 22 തവണ
  • 5 മണിക്കും, 7 മണിക്കും ഇടയിൽ - 1 തവണ
  • രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 1 മണിക്കും ഇടയിൽ - 3 തവണ

Related Questions:

ക്ലോക്കിലെ സമയം 7:40 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലെ കോണളവ് എത്ര?
ഒരു ക്ലോക്കിൽ കാണിക്കുന്ന സമയം 8:30 മണിയാണ് എന്നാൽ കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?
What is the angle traced by the hour hand in 18 minutes?
ക്ലോക്കിലെ സമയം 5 : 10 ആയാൽ പ്രതിബിംബത്തിലെ സമയം എത്ര
കൃത്യം 4.30 P.M. -ന് മണിക്കൂർ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയിലുള്ള കോണളവ് :