App Logo

No.1 PSC Learning App

1M+ Downloads
രാവിലെ കിഴക്കൻ ചക്രവാളത്തിൽ എത്തുന്നതിന് അല്പ സമയം മുമ്പ് സൂര്യനെ കാണാൻ കഴിയുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് ?

Aപ്രകാശത്തിന്റെ പ്രകീർണനം

Bപ്രകാശത്തിന്റെ അപവർത്തനം

Cപ്രകാശത്തിന്റെ പ്രതിഫലനം

Dഇവയൊന്നുമല്ല

Answer:

B. പ്രകാശത്തിന്റെ അപവർത്തനം

Read Explanation:

അപവർത്തനവുമായി ബന്ധപ്പെട്ട ചില സന്ദർഭങ്ങൾ:

Screenshot 2024-11-14 at 5.08.46 PM.png

  • രാവിലെ കിഴക്കൻ ചക്രവാളത്തിൽ എത്തുന്നതിന് അല്പ സമയം മുമ്പ് സൂര്യനെ കാണാൻ കഴിയുന്നു.

  • സൂര്യൻ പടിഞ്ഞാറൻ ചക്രവാളം കടന്നു പോയതിനു ശേഷവും, സൂര്യബിംബം അല്പം സമയം കൂടി കാണാൻ കഴിയുന്നു.

  • നക്ഷത്രത്തിന്റെ മിന്നിത്തിളക്കം


Related Questions:

ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ,
---- നേട്ടങ്ങൾക്കാണ് 2009 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ചാൾസ് കെ കാവോയ്ക്ക് ലഭിച്ചത്.
ഗ്ലാസ് - വായു ജോഡിയിൽ ക്രിട്ടിക്കൽ കോൺ ---- ആണ്.
ഒരു ജലാശയത്തിന്റെ അടിത്തട്ട് അകലെ നിന്ന് നോക്കുമ്പോൾ, അടുത്തു നിന്ന് നോക്കുമ്പോൾ കാണുന്നതിനേക്കാൾ കൂടുതൽ ഉയർന്നതായി തോന്നുന്നത് ഏത് പ്രകാശ പ്രതിഭാസമാണ് ?
അക്വേറിയത്തിന്റെ അടിത്തട്ട് മുകളിലായി കാണപ്പെടുന്നതെന്ത് കൊണ്ട് ?