പെരിസ്കോപ്പിൽ ഏത് പ്രകാശ പ്രതിഭാസം ഉപയോഗപ്പെടുത്തുന്നു ?Aപ്രതിപതനംBഅപവർത്തനംCപ്രതിഫലനംDപൂർണ്ണാന്തര പ്രതിപതനംAnswer: D. പൂർണ്ണാന്തര പ്രതിപതനം Read Explanation: പെരിസ്കോപ്പ് (Periscope):ദർപ്പണങ്ങളും, പ്രിസങ്ങളും ഉപയോഗിച്ച് പെരിസ്കോപ്പുകൾ നിർമ്മിക്കുന്നു.ദൃശ്യങ്ങളുടെ വ്യക്തത കൂട്ടുന്നതിനു വേണ്ടി പ്രിസങ്ങൾ ഉപയോഗിച്ചുള്ള പെരിസ്കോപ്പുകൾ നിർമ്മിക്കുന്നു.പ്രകാശ രശ്മികൾക്ക്, പൂർണ്ണാന്തര പ്രതിപതനം സംഭവിച്ചു പ്രതിപതിച്ചു വരുന്നു. Read more in App