Challenger App

No.1 PSC Learning App

1M+ Downloads
"രാഷ്ട്രത്തെക്കുറിച്ചും ഗവണ്‍മെന്‍റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രം" ഇതാരുടെ വാക്കുകളാണ് ?

Aആർക്കമിഡീസ്

Bഅരിസ്റ്റോട്ടിൽ

Cജെർമി ബന്താം

Dപ്ളേറ്റോ

Answer:

B. അരിസ്റ്റോട്ടിൽ


Related Questions:

ഒരു രാജ്യത്തിൻ്റെ 'ടെറിട്ടോറിയൽ വാട്ടറിൻ്റെ ' പരിധി എത്ര നോട്ടിക്കൽ മൈൽ വരെയാണ് ?
രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച ചിന്തകൻ ആരാണ് ?
ദക്ഷിണ സുഡാൻ രൂപീകരിക്കപ്പെട്ട വർഷം ?
രാഷ്ട്രീയ വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്ന അരിസ്റ്റോട്ടിലിൻ്റെ കൃതി ഏത് ?
' രാഷ്ട്രം ചരിത്രസൃഷ്ടിയാണ് ' എന്ന് പറയുന്ന രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏതാണ് ?