Challenger App

No.1 PSC Learning App

1M+ Downloads
രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഇലെക്ട്രോണുകളുടെ എണ്ണമാണ് അവരുടെ :

Aസംയോജകത

Bഓക്സിഡേഷൻ

Cറീഡക്ഷൻ

Dഊർജനില

Answer:

A. സംയോജകത

Read Explanation:

  • സംയോജകത - രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം

  • ഒരാറ്റത്തിന് രാസപ്രവർത്തനത്തിലേർപ്പെടാനുള്ള കഴിവിനേയും സംയോജകത എന്ന് പറയുന്നു 

  • സംയോജക ഇലക്ട്രോണുകൾ - ആറ്റത്തിലെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകൾ അറിയപ്പെടുന്ന പേര് 

  • രാസബന്ധനം -തൻമാത്രയിൽ ആറ്റങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന വൈദ്യുതാകർഷണ ബലം 

ഗ്രൂപ്പുകളും സംയോജകതയും 

  • ഗ്രൂപ്പ് 1 -    1 
  • ഗ്രൂപ്പ് 2 -   
  • ഗ്രൂപ്പ് 13 -
  • ഗ്രൂപ്പ് 14 -
  • ഗ്രൂപ്പ് 15 -
  • ഗ്രൂപ്പ് 16 -
  • ഗ്രൂപ്പ് 17 -
  • ഗ്രൂപ്പ് 18 -

Related Questions:

ഹൈഡ്രജനേഷൻ വഴിയുള്ള വനസ്പതി നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ?
സോഡിയത്തിന്റെ അറ്റോമിക് നമ്പർ ?
K ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
മാഗ്നറ്റിക് ക്വാണ്ടം നമ്പർ ______ എന്ന പ്രതീകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?