Challenger App

No.1 PSC Learning App

1M+ Downloads
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?

Aബോസ് ഐൻസ്റ്റീൻ കണ്ടൻസ്റ്റേറ്റ്

Bഫെർമിയോണിക് കണ്ടൻസ്റ്റേറ്റ്

Cപ്ലാസ്മ

Dഖരം

Answer:

C. പ്ലാസ്മ

Read Explanation:

  • ദ്രവ്യം - സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനേയും പൊതുവായി പറയുന്ന പേര് 
  • പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ - പ്ലാസ്മ 
  • സൂര്യന്റേയും നക്ഷത്രങ്ങളുടേയും കേന്ദ്രഭാഗത്ത് ദ്രവ്യം കാണപ്പെടുന്ന അവസ്ഥ - പ്ലാസ്മ 
  • തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ -പ്ലാസ്മ 
  • വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ - പ്ലാസ്മ 
  • ഉയർന്ന താപനിലയിൽ പദാർത്ഥങ്ങൾ അയോണീകരിക്കപ്പെട്ട അവസ്ഥയിൽ നിലനിൽക്കുന്ന  പദാർത്ഥത്തിന്റെ അവസ്ഥ -പ്ലാസ്മ 
  • മിന്നലിൽ ദ്രവ്യം കാണപ്പെടുന്ന അവസ്ഥ -പ്ലാസ്മ 

Related Questions:

താഴെ പറയുന്നതിൽ ടൈറ്റാനിയം ഡൈ ഓക്‌സൈഡിന്റെ ഉൽപാദനത്തിൽ ആവശ്യമായ അസംസ്‌കൃത വസ്തു ഏതാണ് ?
s-ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ ഏവ?
S സബ്ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
p ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ എങ്ങനെ കണ്ടുപിടിക്കാം?
ഇലക്ട്രോൺപൂരണം അവസാനമായി നടക്കുന്നത് ഏത് സബ്ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ...........?