App Logo

No.1 PSC Learning App

1M+ Downloads
രാഹുൽ 75 മീറ്റർ നീളമുള്ള വേലികെട്ടാൻ തീരുമാനിച്ചു. ആദ്യത്തെ ദിവസം 12¼ മീറ്റർ നീളത്തിൽ വേലി കെട്ടി. രണ്ടാം ദിവസം 11¾ മീറ്റർ നീളത്തിൽ വേലികെട്ടി. ഇനി എത്ര മീറ്റർ കൂടി വേലി കെട്ടാനുണ്ട് ?

A52

B53

C51

D24

Answer:

C. 51

Read Explanation:

വേലിയുടെ നീളം= 75 മീറ്റർ ആദ്യ ദിവസം കെട്ടിയ വേലിയുടെ നീളം= 12¼ ശേഷിക്കുന്ന ഭാഗം= 75 - 12¼ = 75 - 49/4 = (300 - 49)/4 = 251/4 = 62¾ രണ്ടാം ദിവസം കെട്ടിയ വേലിയുടെ നീളം= 11¾ ശേഷിക്കുന്ന ഭാഗം= 62¾ - 11¾ = 51 മീറ്റർ


Related Questions:

ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
x = ya , y = Zb , z = Xc ആയാൽ abc യുടെ വിലയെന്ത് ?
image.png
What is the largest prime number?
Who is known as the "Prince of Mathematics" ?