രോഗത്തെക്കുറിച്ചുള്ള പഠനമാണ് :
Aപാത്തോളജി
Bഎപ്പിഡമോളജി
Cടോക്സിക്കോളജി
Dവാക്സിനോളജി
Answer:
A. പാത്തോളജി
Read Explanation:
- രോഗകാരികൾ അറിയപ്പെടുന്നത് - പാത്തൊജൻസ്
- രോഗങ്ങളെക്കുറിച്ചുള്ള പഠനം - പാത്തോളജി
- ലോകാരോഗ്യ ദിനം - ഏപ്രിൽ 7
- രോഗങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം
പകരുന്ന രോഗങ്ങൾ
- വൈറസ് രോഗങ്ങൾ
- ബാക്ടീരിയ രോഗങ്ങൾ
- ഫംഗസ് രോഗങ്ങൾ
- പ്രോട്ടോസോവ രോഗങ്ങൾ
- വിര മുഖേനയുള്ള രോഗങ്ങൾ
പകരാത്ത രോഗങ്ങൾ
- ജീവിതചര്യാരോഗങ്ങൾ
- അപര്യാപ്തത രോഗങ്ങൾ
- പാരമ്പര്യ രോഗങ്ങൾ
- തൊഴിൽജന്യ രോഗങ്ങൾ
പ്രധാന ജീവിത ചര്യാ രോഗങ്ങൾ
- പൊണ്ണത്തടി
- കൊളസ്ട്രോൾ
- ആർത്രൈറ്റിസ്
- രക്തസമ്മർദ്ദം
- ഡയബറ്റിസ്
- അതിരോസ്ക്ലീറോസിസ്